Surprise Me!

Former Kerala Minister and MLA Thomas Chandy passes away at 72 | Oneindia Malayalam

2019-12-20 415 Dailymotion

Former Kerala Minister and MLA Thomas Chandy passes away at 72<br /><br />മുന്‍മന്ത്രിയും കുട്ടനാടില്‍ നിന്നുള്ള എന്‍സിപി എംഎല്‍എയുമായ തോമസ് ചാണ്ടി അന്തരിച്ചു. എറണാകുളം കടവന്ത്രയിലുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 72 വയസുകാരനായ തോമസ് ചാണ്ടി ഏറെ നാളായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്നു അദ്ദേഹം. നിലവില്‍ എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനാണ്. <br />#thomaschandy #NCP

Buy Now on CodeCanyon